കണ്ണാടിപ്പറമ്പിൽ വയോധികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം

കണ്ണാടിപ്പറമ്പിൽ വയോധികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ആക്രമണത്തിൽ ചാലിൽ സ്വദേശി യശോദയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

യശോദയുടെ ചുണ്ടും, കവിളും തെരുവുനായ കടിച്ചു പറിച്ചു. കയ്യിലും കാലിനും കടിയേറ്റിട്ടുണ്ട്. യശോദയെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും