ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ നടന്ന സൈനിക നടപടിയിലൂടെയാണ് വധിച്ചത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും