ചെറുപുഴ തിരുമേനിയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു

കണ്ണൂർ ചെറുപുഴ തിരുമേനിയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു നിരവധി യാത്രക്കാർക്ക് പരിക്ക്. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി ബസ് ആണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റവരെ ചെറുപുഴയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും