പാറശ്ശാലയിൽ ക്‌ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു

തിരുവനന്തപുരം പാറശ്ശാലയിൽ ക്‌ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു. പാറശ്ശാല ചെറുവരക്കോണം സിഎസ്‌ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലായിരുന്നു അപകടം. ആർക്കും സാരമായി പരിക്കുകളില്ല.രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഒന്നാം വർഷ BA- LLB ക്‌ളാസ്സിലായിരുന്നു അപകടം. സീലിങ് ഇളകിവീണ സമയത്ത് 35ഓളം കുട്ടികൾ ക്‌ളാസിലുണ്ടായിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും