വൈദ്യുതി മുടക്കം

കെഎസ്ഇബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കാഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, മുണ്ടേരി എച്ച് എസ്, സബ്‌സ്റ്റേഷന്‍ ക്വാട്ടേഴ്‌സ്, മുണ്ടേരി എച്ച് എസ് എസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 18 ന് രാവിലെ എട്ട് മുതല്‍ 10 മണി വരെയും പാറോത്തുംചാല്‍, പാറോത്തുംചാല്‍ കനാല്‍, ഹിറാസ്റ്റോപ്പ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും