മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിൽ യുവതി മരിച്ച നിലയിൽ. കോട്ടയം സ്വദേശിയായ അഞ്ജു മോളാണ് മരിച്ചത്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്ന് മർദ്ദനം നടന്നതായാണ് സംശയിക്കുന്നത്.