മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു

പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിലെ ഊരത്തൂർ പി എച്ച് സി യിൽ മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ. സുനിത അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ടി.പി.സത്യജൻ, വൈസ് പ്രസിഡന്റ് ആർ.മിനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. രാകേഷ് , സിബി കാവനാൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും