കാർ വിറ്റുകിട്ടിയ ഒരുലക്ഷം രൂപ പോക്കറ്റടിച്ചു

ബിസി റോഡ് ബസ്‌സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന കുന്ദാപുര സ്വദേശി രംഗനാഥ് ബെല്ലയുടെ പണം നസീർ മോഷ്ടിക്കുകയായിരുന്നു. കാർ വിറ്റുകിട്ടിയ ഒരുലക്ഷം രൂപയുമായി ഇയാൾ ബസ് കാത്തുനിൽക്കുകയായിരുന്നു. ബസിൽ കയറിപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിഞ്ഞത്. ഉടനെ തന്നെ ബണ്ട്വാൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും