വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ കെഎസ്ഇബി ഇലക്ട്രിക്കല്‍ സെഷന് കീഴില്‍ പണികള്‍ നടക്കുന്നതിനാല്‍ വീനസ് ക്ലബ്, അണ്ണാക്കൊട്ടഞ്ചാല്‍, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, പുറത്തീല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 25 ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും