ജയ്പൂരിൽ ആശുപത്രിയിൽ തീപിടുത്തം; ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികൾ മരിച്ചു

രാജസ്ഥാനിലെ ജയ്പൂരില്‍ ആശുപത്രിയിലെ ഐസിയുവിലുണ്ടായിരുന്ന തീപ്പിടിത്തത്തില്‍ ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം. സവായ് മാന് സിങ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.

ട്രോമ കെയര്‍ ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. തിപ്പിടിത്തത്തിന് പിന്നാലെയുണ്ടായ വിഷവാതകം മരണകാരണമായി. അപകടസമയത്ത് ഐസിയുവിലുണ്ടായിരുന്നത് 11 പേരാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും