പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിലാണ് പിടിയിലായത്. സ്കൂളിൽ ദഫ്മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ആദിൽ. കുട്ടിയെ ഇയാൾ കാറിൽ കയറ്റിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്.സംഭവത്തിന് പിന്നാലെ പെൺകുട്ടി അമ്മയെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പ്രതി വിദേശത്ത് കടക്കാൻ ശ്രമം നടത്തി. ഇതിനിടെയാണ് കാട്ടാക്കട പൊലീസ് ഇയാളെ പിടികൂടിയത്.

 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും