പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിര(60)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. തര്‍ക്കത്തിനിടെയായിരുന്നു സംഭവം. പിന്നില്‍ കുടുംബ പ്രശ്‌നമെന്നാണ് നിഗമനം. വാസുവിനെ പൊലീസ് പിടികൂടി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും