നെടുമ്പാശ്ശേരിയിൽ ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

നെടുമ്പാശ്ശേരിയിൽ കോടികളുടെ ലഹരി വേട്ട. 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവത്തിൽ വയനാട് സ്വദേശി അബ്ദുൾ സമദ് (26) പിടിയിലായി. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യ പാക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്ത്. കഞ്ചാവുമായി മടങ്ങിയെത്തുമ്പോ‍ഴായിരുന്നു പിടിയിലായത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും