കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം  

എഫ്‌ വൈ യു ജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ ജനുവരി 2025 (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം  കെ – റീപ്പ് ലോഗിനിലും, വിദ്യാർഥികളുടെ കെ- റീപ്പ്  മൊബൈൽ ആപ്പിലും  ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്‌മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഓൺലൈൻ ആയി  18/11/25 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്

തീയതി നീട്ടി 

ANRF- PAIR പ്രോഗ്രാമിൻറെ ഭാഗമായി കണ്ണൂർ സർവ്വകലാശാലക്കു  ലഭിച്ച പദ്ധതിയുടെ നടത്തിപ്പിലേക്കായി പ്രൊജക്റ്റ് അസോസിയേറ്റ്, റിസർച്ച് അസോസിയേറ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള 28.10.2025  ലെ വിജ്ഞാപന  പ്രകാരം അപേക്ഷകൾ സ്വീകരിക്കേണ്ട അവസാന തീയതി 15.11.2025 05:00PM വരെ ദീർഘിപ്പിച്ചിരിക്കുന്നു .

വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്( www.kannuruniversity.ac.in)

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും