വൈദ്യുതി മുടങ്ങും

ട്രാൻസ്ഗ്രിഡ് പ്രവൃത്തിയുടെ ഭാഗമായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ ഒൻപതിന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ പഴയങ്ങാടി, ഏഴിമല സബ്സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് ട്രാൻസ്മിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും