‘എന്യൂമറേഷൻ ഫോമുകളുടെ വിതരണം അന്തിമഘട്ടത്തില്‍’: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

എന്യൂമറേഷൻ ഫോമുകളുടെ വിതരണം പൂർത്തിയാക്കാൻ സാധിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തൻ യു ഖേൽക്കർ. നഗരങ്ങളിൽ ചിലയിടങ്ങളിൽ ബാക്കിയുണ്ടെന്നും അത് എത്രയും വേഗം തന്നെ വിതരണം ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ജോലി സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത ബി എൽ ഒ അനീഷ് ജോർജിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും