പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .
1) എം.എസ്.സി ഫിസിക്സ്/ ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണൽ നാനോസയൻസ് സ്പെഷ്യലൈസേഷൻ – 2025 ഡിസംബർ 3 മുതൽ 22വരെ
2) എം.എസ്.സി ബോട്ടണി/ പ്ലാൻറ് സയൻസ് വിത്ത്ബയോഇൻഫോമാറ്റിക്സ് – 2025 ഡിസംബർ 18,19.
പരീ
യഥാക്രമം 01.12.2025, 15.12.2025 തീയതികളിൽ ആരംഭിക്കുന്ന മൂന്ന് , ഒന്ന് സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2025 പരീക്ഷകൾ രാവിലെ 10 മണിക്ക് തുടങ്ങും.
30.12.2025 തീയതിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രിയുടെ BED C101 : Psychology of Childhood and Growing Up എന്ന പരീക്ഷ 22.12.2025 തീയതിയിൽ നടക്കുന്ന വിധം പുനഃക്രമീകരിച്ചു പരിഷ്കരിച്ച പരീക്ഷാ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
ബി.സി.എ. പ്രൈവറ്റ് രജിസ്ട്രേഷൻ: മൂ
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2024 പ്രവേശനം ബിസിഎ പ്രോഗ്രാം വിദ്യാർഥികളുടെ മൂന്നാം സെമസ്റ്ററിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മേജർ കോഴ്സിന്റെ പ്രാക്ടിക്കൽ ക്ലാസുകൾക്കുള്ള കോഴ്സ് ഫീസ് ₹2,500/-രൂപ, ഡിസംബർ 1 മുതൽ 6 വരെ സർവകലാശാല വെബ്സൈറ്റിൽ ACADEMICS > PRIVATE REGISTRATION > BCA PRACTICAL FEE എന്ന ലിങ്ക് വഴി അടയ്ക്കേണ്ടതാണ്. ഫീസ് അടച്ച് പ്രാക്ടിക്കൽ ക്‌ളാസുകളിൽ ഹാജരായ വിദ്യാർത്ഥികൾക്ക് മാത്രമേ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ.