ചെറുതാഴം അമ്പലം റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്

ചെറുതാഴം അമ്പലം റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്.
അമ്പലം റോഡ് ജംഗ്ഷനിൽ ആണ് സംഭവം. റോഡ് സൈഡിൽ നിന്നും കാർ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണം. പഴയങ്ങാടി ഭാഗത്ത് പോവുകയായിരുന്ന കെഎസ്ആർടിസി ബസും തമ്മിൽ അണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർഡ്രൈവർ ചെറുവച്ചെരി സ്വദേശി സജിൻ പി സ് (35) പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും