കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൈവറ്റ് രജിസ്ട്രേഷൻ 2025 പ്രവേശനം: സ്പോട്ട് അഡ്മിഷൻ 08.12.2025 വരെ  

കണ്ണൂർ സർവകലാശാല 2025-26 അധ്യയന വർഷം  പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും  സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും 08.12.2025 വരെ  ഫൈനോടുകൂടി  പ്രവേശനം നേടാവുന്നതാണ്. താല്പര്യമുള്ളവർ  താവക്കര കാമ്പസിലെ  സ്‌കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി   നേരിട്ട്  ഹാജരാവേണ്ടതാണ് . വിശദവിവരങ്ങൾക്ക് 0497 2715183 ൽ ബന്ധപ്പെടാവുന്നതാണ്

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും