പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ

കണ്ണൂർ കോർപ്പറേഷനെ നയിക്കാൻ പി ഇന്ദിര തന്നെ. അഡ്വ. പി ഇന്ദിരയെ മേയറായി പ്രഖ്യാപിച്ച് കെ സുധാകരൻ എംപി. പരിചയസമ്പന്നയായ ഇന്ദിരക്ക് വികസന പ്രവർത്തനങ്ങളിലൂടെ കോർപ്പറേഷനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്ന് സുധാകരൻ പറഞ്ഞു.ഇന്ന് രാവിലെ നടന്ന കോർ കമ്മിറ്റിയിലാണ് അനിശ്ചിതങ്ങൾക്കൊടുവിൽ പി ഇന്ദിരയെ തിരഞ്ഞെടുത്തത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും