കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈംടേബിൾ

14.01.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ

ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ

2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ

പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവ്വകലാശാലയുടെ മുപ്പതാമത് ഇൻറർ കൊളീജിയറ്റ്

അത്‌ലറ്റിക്സ് മത്സരങ്ങൾ മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ സിന്തറ്റിക്

സ്റ്റേഡിയത്തിൽവച്ച് 2025 ഡിസംബർ 20,21 തിയ്യതികളിലായി

നടക്കുന്നതാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും