സംസ്ഥാനത്തെ സ്‌കൂളുകൾ ക്രിസ്മസ് അവധിക്കായി ഇന്ന് അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകൾ ക്രിസ്മസ് അവധിക്കായി ചൊവ്വാഴ്ച അടയ്ക്കും.ഹയർ സെക്കൻഡറി വിഭാഗത്തിൻ്റേത് ഒഴികെയുള്ള പരീക്ഷകൾ ചൊവ്വാഴ്‌ച അവസാനിക്കും. സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷവും നടക്കും.ജനുവരി അഞ്ചിന് സ്കൂ‌ൾ തുറക്കും. മാറ്റിവച്ച പ്ലസ് ടു ഹിന്ദി പരീക്ഷ അന്ന് നടക്കും. ആറാം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും ഓരോ പരീക്ഷയും അഞ്ചിന് നടക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും