വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ സെക്ഷനിലെ കാഞ്ഞിരോട് തെരു വാരം സിഎച്ച് എം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ എല്‍ ടി കേബിള്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ജനുവരി 13 ന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും