കുടിവെള്ള വിതരണം മുടങ്ങും

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുളം ബസാര്‍ ഭാഗത്ത് നാഷണല്‍ ഹൈവെ അതോറിറ്റി പ്രവൃത്തിയുടെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ച് ഭാഗത്തേക്കുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈനിന്റെ വിപുലീകരണത്തിനാവശ്യമായ പ്രവൃത്തി നടത്തേണ്ടതിനാല്‍ ജനുവരി 16, 17 തീയതികളില്‍ ബീച്ച് ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും