ഗതാഗത നിയന്ത്രണം

പയ്യന്നൂര്‍ ബ്ലോക്കിലെ കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന കുണ്ടയാം കോവ്വല്‍ മഞ്ചപ്പറമ്പ് താനിച്ചേരി കാനം മാവിലാന്‍ കോളനി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് മുതല്‍ പത്ത് ദിവസത്തേക്ക് സുബ്രമണ്യംകോവില്‍ മുതല്‍ മാവിലാന്‍ കോളനി റോഡ് വരെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് എല്‍ എസ് ജി ഡി – പിഐയു അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും