ഗതാഗത നിയന്ത്രണം

മാടത്തില്‍ കീഴ്പള്ളി റോഡില്‍ അത്തിക്കല്‍ കുരിശ് പള്ളിക്ക് സമീപം കള്‍വെര്‍ട്ട് പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. ചെറിയ വാഹനങ്ങള്‍ അത്തിക്കല്‍ കുരിശ് പള്ളി – ഇടവേലി – ചാന്തുരുത്തി പാലരിഞ്ഞാല്‍ ക്ഷേത്രം – പി എച്ച് സി ആശുപത്രി റോഡും വലിയ വാഹനങ്ങള്‍ അത്തിക്കല്‍കുണ്ട് മാങ്ങോട് – മാങ്ങോട് റോഡും ഉപയോഗിക്കണം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും