സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, മലയാളിയായ എസ് ശ്രുതിക്ക് 18ാം റാങ്ക്

2025 ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്. രാജേശ്വരി സുവേക്ക് രണ്ടാം റാങ്ക്. അഖൻഷ് ദള്ളിന് മൂന്നാം റാങ്ക്. ആദ്യ പത്തിൽ മലയാളികളില്ല. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം…

Read more

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പദ്മകുമാറിന് ജാമ്യം. സ്വാഭാവിക ജാമ്യമാണ് കൊല്ലം വിജിലൻസ് കോടതി നൽകിയത്. ദ്വാരപാലക പാളി കേസിലാണ് ജാമ്യം. ദ്വാരപാലകപാളി കേസിലും 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം. സ്വർണകൊള്ള കേസിൽ…

Read more

ഗതാഗത നിയന്ത്രണം

പയ്യന്നൂര്‍ ബ്ലോക്കിലെ കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന കുണ്ടയാം കോവ്വല്‍ മഞ്ചപ്പറമ്പ് താനിച്ചേരി കാനം മാവിലാന്‍ കോളനി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് മുതല്‍ പത്ത് ദിവസത്തേക്ക് സുബ്രമണ്യംകോവില്‍ മുതല്‍ മാവിലാന്‍ കോളനി റോഡ് വരെയുള്ള ഗതാഗതം പൂര്‍ണമായും…

Read more

വൈദ്യുതി മുടങ്ങും

കെ.എസ്.ഇ.ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ.ആര്‍ ക്യാമ്പ്, ബേങ്ക്, മഹിത, ടെലിഫോണ്‍ ഭവന്‍, പോസ്റ്റ് ഓഫീസ്, ജില്ലാ ബേങ്ക്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, സ്റ്റേഡിയം സ്റ്റേജ്, ആനയിടുക്ക്  ഭാഗങ്ങളില്‍ മാര്‍ച്ച് നാലിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട്…

Read more

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്

ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിൻഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ. ഇറാൻ ഇന്റർനാഷണൽ എന്ന മാധ്യമമാണ് മൊജ്താബ…

Read more

സിഎംഡിആര്‍എഫില്‍ സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കാന്‍ സര്‍ക്കാര്‍; വാട്ട്‌സ്ആപ്പ് സന്ദേശമയയ്ക്കാന്‍ ഹൈക്കോടതിയോട് അനുമതി തേടി

വാട്‌സ്ആപ്പ് സന്ദേശത്തിന് അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കാനുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. അനുമതിക്കായി പ്രത്യേകം അപേക്ഷ നൽകാൻ സർക്കാരിനോട് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അധ്യക്ഷനായ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നിർദേശിച്ചു.…

Read more

പശ്ചിമേഷ്യയിലെ യുദ്ധഭീതി; സന്ദർശക വിസാ കാലാവധി നീട്ടി നൽകി ഖത്തർ

യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം ഗൾഫ് മേഖലയെയും ബാധിച്ച സാഹചര്യത്തിൽ സന്ദർശക വിസയിൽ രാജ്യത്തെത്തിയവരുടെ വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന, കാലഹരണപ്പെട്ടതോ അല്ലെങ്കിൽ കാലഹരണപ്പെടാൻ…

Read more

പശ്ചിമേഷ്യൻ സംഘർഷം; മാര്‍ച്ച് 5, 6 തീയതികളിൽ നടത്താനിരുന്ന സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മാര്‍ച്ച് 5, 6 തീയതികളിൽ നടത്താനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിന് പിന്നാലെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍(സിബിഎസ്ഇ) പരീക്ഷകൾ മാറ്റിയത്. ബഹ്‌റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ,…

Read more

കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല

കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ആണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുൽ,…

Read more

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ ദേവസ്വം ബോർഡിന് വീണ്ടും ഹൈക്കോടതി വിമർശനം. കണക്ക് ഹാജരാക്കാൻ മൂന്നുമാസം സമയം നൽകിയിട്ടും സാധിക്കാത്തത് ബോർഡിന്റെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മ എന്ന് പറയേണ്ടി വരുമെന്നാണ് കോടതിവിമർശനം . കണക്ക് ഹാജരാക്കാൻ മൂന്നാഴ്ച സമയം വേണമെന്ന ബോർഡിൻറെ ആവശ്യവും…

Read more