‘ശിക്ഷ റദ്ദാക്കണം’: നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകി പൾസർ സുനി
നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ഹെക്കോടതിയില്‍ അപ്പീല്‍ നല്‍കി. ദൃശ്യം ചിത്രീകരിച്ചുവെന്ന് പറയുന്ന ഒറിജിനല്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ കണ്ടെത്താതെ അതില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് പറയുന്നത് നിയമപരമായി നിലനില്‍ക്കില്ല.…