സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; താപനില മൂന്ന് ഡിഗ്രി വരെ ഉയരാം

സംസ്ഥാനത്ത് ഇന്നും പകല്‍ താപനിലയില്‍ വര്‍ദ്ധനയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി…

Read more

നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയാണെങ്കില്‍ ഇന്ന് ഉച്ചയോടെ തന്നെ തെളിവെടുപ്പ് നടക്കും. രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കനത്ത…

Read more

മലപ്പുറം തൃക്കലങ്ങോട് നവവധു മരിച്ച നിലയില്‍

മലപ്പുറം മഞ്ചേരിയിൽ നിക്കാഹ് കഴിഞ്ഞ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ഷേർഷ സിനിവറിൻ്റെ മകൾ ഷൈമ സിനിവർ(18) ആണ് മരിച്ചത്. പെൺകുട്ടി ജീവനൊടുക്കിയ ഉടൻ തന്നെ അയൽവാസിയായ 19കാരനും കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന…

Read more

കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു, ബസുകൾ തടഞ്ഞ് ടിഡിഎഫ് പ്രവർത്തകർ

കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതടക്കം 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് തടഞ്ഞു. ഡി.എ…

Read more

കുഞ്ഞുങ്ങളെ പരിചരിക്കുന്നവർ നാടിന്റെ ഭാവിയെയാണ് പരിചരിക്കുന്നത്: മുഖ്യമന്ത്രി

കുഞ്ഞുങ്ങളെ പരിചരിക്കുന്നവർ നാടിന്റെ ഭാവിയെയാണ് പരിചരിക്കുന്നതെന്നും അവരുടെ വിഷയങ്ങളിൽ സർക്കാർ കാര്യമായി ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ മൂന്ന് സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാറാത്ത് ഗ്രാമപഞ്ചായത്തിൽ വനിത, ശിശുവികസന വകുപ്പ് റീബിൽഡ് കേരള…

Read more

പയ്യാമ്പലത്തുണ്ട് അട്ടപ്പാടിയിലെ വനസുന്ദരി

പേര് പോലെ സുന്ദരിയാണ് അട്ടപ്പാടിയിലെ വനസുന്ദരി ചിക്കൻ. ജില്ലാ കുടുംബശ്രീ മിഷനും നബാർഡും ചേർന്ന് കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യ മേളയിലെ താരമാണ് വനസുന്ദരി ചിക്കൻ. അട്ടപ്പാടി ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളാണ് വനസുന്ദരി ചിക്കൻ തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും…

Read more

ആറന്മുള കണ്ണാടി മുതൽ കറ്റ പുല്ലുകൊണ്ടുള്ള പെയിന്റിങ്ങുകൾ വരെ; കൗതുകമായി കരകൗശലമേള

കേരള കരകൗശല വികസന കോർപ്പറേഷന്റെ കൈരളി കണ്ണൂർ ഷോറൂമിൽ കരകൗശല വസ്തുക്കളുടെ പ്രദർശന വിപണന മേള ആരംഭിച്ചു. കേരളത്തിലുടനീളമുള്ള നൂറോളം കരകൗശല വിദഗ്ധരിൽ നിന്നും ശേഖരിക്കുന്ന കരകൗശല വസ്തുക്കളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 100 മുതൽ 25,000 രൂപ വരെ വിലമതിക്കുന്ന വസ്തുക്കൾ…

Read more

കുട്ടിയെ പിന്നില്‍ തിരിച്ചിരുത്തിയുള്ള സ്‌കൂട്ടര്‍ യാത്ര; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കുട്ടിയെ പുറം തിരിച്ചിരുത്തി സ്‌കൂട്ടര്‍ ഓടിച്ച ആളുടെ ലൈസന്‍സ് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയിലാണ് 9 വയസുകാരിയെ പിറകില്‍ പുറംതിരിഞ്ഞിരുത്തി ഹെല്‍മറ്റില്ലാതെ അപകടകരമായി വാഹനമോടിച്ചത്. പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര…

Read more

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ക്ഷേമനിധി: വില്ലേജുകളില്‍ നാല് മുതല്‍ ക്യാമ്പ് നടക്കും കേരള കര്‍ഷക തൊഴിലാളി ക്ഷേമ നിധി അംഗങ്ങളുടെ 2024-2025 വര്‍ഷത്തെ തുടര്‍ഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷന്‍ നടത്തുന്നതിനുമായി ക്ഷേമനിധി ഉദ്യോഗസ്ഥര്‍ ഫെബ്രുവരി നാല് മുതല്‍ വിവിധ വില്ലേജുകളില്‍ ക്യാമ്പ് ചെയ്യുന്നു. ഫെബ്രുവരി…

Read more

വിജിനയ്ക്ക് ബോചെയുടെ ടീവണ്ടി

വിജിനയ്ക്ക് ഇനി മഴയും വെയിലും കൊള്ളാതെ ചായയും ചായപൊടിയും വില്‍ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് റോഡ് സൈഡിലിരുന്ന് തക്കാളിപ്പെട്ടിയുടെ മുകളില്‍ വച്ച് ‘ബോചെ ടീ’ വില്‍ക്കുന്ന വിജിനയെ അതുവഴി കാറില്‍ കടന്നുപോയ ബോചെ ശ്രദ്ധിക്കുകയുണ്ടായി. മോശം ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന വിജിനയ്ക്ക് ഉപജീവനമാര്‍ഗവുമായി…

Read more