wasif shaduli

വഖഫ് ബില്ലിനെ പിന്തുണയ്ക്കാന്‍ ബിഷപ്പുമാര്‍ അത്യാവേശം കാട്ടി; ബിനോയ് വിശ്വം

ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വഖഫ് ബില്ലിനെ പിന്തുണയ്ക്കാന്‍ ബിഷപ്പുമാര്‍ അത്യാവേശം കാട്ടിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബിഷപ്പുമാര്‍ക്ക് അപ്പോള്‍ തന്നെ മറുപടിയും കിട്ടിയെന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.രാജ്യത്തെ വൈദികര്‍ക്കെതിരായ അതിക്രമം കൃത്യമായ സൂചനയാണ്. ക്രൈസ്തവര്‍…

Read more

​ഗർഭിണിയായ ആദ്യ ഭാര്യയെ കുത്തികൊന്ന യുവാവ് രണ്ടാമത്തെ ഭാര്യയെയും കുത്തികൊന്നു

​ഗർഭിണിയായ ആദ്യ ഭാര്യയെ കുത്തികൊന്ന യുവാവ് രണ്ടാമത്തെ ഭാര്യയെയും കുത്തികൊന്നു. യുഎഇയിലെ റാസൽഖൈമയിലാണ് സംഭവം. കാമറോൺ സ്വദേശിയായ നാൽപ്പതുകാരനാണ് ഏഴ് വയസുകാരിയുടെ മകളുടെ മുൻപിൽ വെച്ച് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയത്.ആദ്യ ഭാര്യയെ കൊലപ്പെടുത്തി 15 വർഷത്തിന് ശേഷമാണ് ഇയാൾ രണ്ടാം ഭാര്യയെ…

Read more

മി​ന്ന​ൽ ആ​ശ​ങ്ക വി​ട്ടൊ​ഴി​യാതെ കോട്ടയം

ക​ന​ത്ത ചൂ​ടി​ന്​ ആ​ശ്വാ​സ​മാ​യി ജി​ല്ല​യി​ൽ വേ​ന​ൽ മ​ഴ ത​ക​ർ​ത്തു​പെ​യ്യു​ക​യാ​ണെ​ങ്കി​ലും മി​ന്ന​ലി​ന്‍റെ ആ​ശ​ങ്ക വി​ട്ടൊ​ഴി​യു​ന്നി​ല്ല. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ ഇ​ടി​യു​​ടെ​യും മി​ന്ന​ലി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ​യെ​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച മു​ണ്ട​ക്ക​യം ​മൈ​ക്കോ​ള​ജി​യി​ൽ 11 തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍ക്ക്​ മി​ന്ന​ലി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. മ​ഴ​ക്കു മു​ന്നോ​ടി​യാ​യാ​ണ്​ ഭീ​തി​പ്പെ​ടു​ത്തു​ന്ന നി​ല​യി​ൽ മി​ന്ന​ലു​ണ്ടാ​യ​ത്. ചി​ല​ർ​ക്ക്​…

Read more

വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി

എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനക്കെതിരെ പേരെടുത്ത് പറയാതെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി. ആരോ ചിലയാളുകൾ മലപ്പുറം ജില്ലയെ കുറിച്ച് ചില പ്രസ്താവന നടത്തിയിട്ടുണ്ട്. അത്, അവജ്ഞയോടെ തള്ളിക്കളയണം. ആർക്കും ഇവിടെ എപ്പോഴും നിർഭയം സഞ്ചരിക്കാം. ഈ ജില്ലയുടെ…

Read more

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതി നടൻ ദിലീപിന്റെ ഹരജി തള്ളി. ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്.നേരത്തെ, ഇതേ ആവശ്യം ഉന്നയിച്ച് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും തള്ളിയതോടെയാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നാലുവർഷം മുമ്പ് ദിലീപ്…

Read more

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് ; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജിയുമായി നടൻ ശ്രീനാഥ് ഭാസി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യഹർജിയുമായി നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും, അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് നടൻ ശ്രീനാഥ്‌ ഭാസി…

Read more

ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂരപീഡനം; അമ്മയെയും ആൺ സുഹൃത്തും അറസ്റ്റിൽ

ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂരപീഡനം. സംഭവത്തിൽ അമ്മയെയും ആൺ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം. കുഞ്ഞിനെ ഇവർ മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മ വന്ദനയും ഇവരുടെ ആൺ സുഹൃത്ത്…

Read more

അരമണിക്കൂർ കൊണ്ട് 50 കിലോമീറ്റർ;ശ്വാസതടസം നേരിട്ട മൂന്ന് വയസുകാരന് രക്ഷകനായി ആംബുലൻസ് ഡ്രൈവർ

ശ്വാസതടസം നേരിട്ട മൂന്ന് വയസുകാരന് രക്ഷകനായി ആംബുലൻസ് ഡ്രൈവർ. അരമണിക്കൂർ കൊണ്ട് 50 കിലോമീറ്റർ സഞ്ചരിച്ചാണ് ആംബുലൻസ് ഡ്രൈവർ കാർത്തിക്ക് മൂന്ന് വയസുകാരനെയും കൊണ്ട് ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലെത്തിച്ചത്.കഴിഞ്ഞദിവസം 8.30തോടെയാണ് തിരുവനന്തപുരം പാലോടുള്ള സ്വകാര്യ ആശുപത്രിയില്‍ മൂന്നു വയസ്സുകാരനെ…

Read more

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഴ മുന്നറിയിപ്പ് നൽകി

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഴ മുന്നറിയിപ്പ് നൽകി. മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾഏപ്രിൽ നാല്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ഏപ്രിൽ…

Read more

വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ തലക്കടിച്ചുകൊന്ന കേസിൽ യുവാവ് അറസ്റ്റിൽ

വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ തലക്കടിച്ചുകൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ബൈക്കപകടത്തിൽ മരിച്ചതായി വീട്ടുകാർ കരുതിയെങ്കിലും പൊലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ചെന്നൈ കൊളത്തൂരിലെ വിഘ്‌നേശ്വരി (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുതുക്കോട്ടയിലെ ദീപനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പിള്ളയാർപാക്കത്തെ ഒരു…

Read more