wasif shaduli

കുളിക്കാൻ ഇറങ്ങിയപ്പോൾ തിരയിൽപ്പെട്ടു, വിദേശ വനിത കടലിൽ വീണ് മരിച്ചു

തിരുവനന്തപുരത്ത് വിദേശ വനിത കടലിൽ വീണു മരിച്ചു. കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിലാണ് സംഭവം. ബെത്ത്സെയ്ദ ഹെർമിറ്റേജ് റിസോർട്ടിലാണ് അപകടം നടന്നത്. ബ്രിജിത് ഷാർലറ്റ് എന്ന അമേരിക്കൻ യുവതിയാണ് മുങ്ങി മരിച്ചത്. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.                                                                                                        …

Read more

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; പ്രതികളായ വി​ദ്യാർത്ഥികളുടെ തുടർപഠനം വിലക്കും

കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ പ്രതികളായ അ‍ഞ്ച് വിദ്യാർത്ഥികളുടെ പഠനം വിലക്കും. നഴ്സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം…

Read more

മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കി; വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളെ മയക്കി കിടത്തി മോഷണം

മലപ്പുറം വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളെ മയക്കി കിടത്തി വീട്ടില്‍ മോഷണം. ആറ് പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. വളാഞ്ചേരി കോട്ടപ്പുറം സ്വദേശി ചന്ദ്രന്‍ (75), ചന്ദ്രമതി (63) ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. ചന്ദ്രമതിയുടെ മാലയും, വളയും ഉള്‍പ്പെടെയാണ് കവര്‍ന്നത്.മയക്ക് ഗുളിക ചേര്‍ത്ത…

Read more

അനധികൃത മദ്യ വില്പന പൊലീസിനെ അറിയിച്ചു; എൻജിനീയറിങ് വിദ്യാ‍ർ‌ത്ഥി അടക്കം രണ്ട് യുവാക്കളെ കൊലപ്പെടുത്തി

ചെന്നൈയിൽ അനധികൃത മദ്യ വില്പന പൊലീസിനെ അറിയിച്ച യുവാക്കളെ കൊലപ്പെടുത്തി. മയിലാടുംതുറയിലെ മുട്ടത്താണ് എൻജിനീയറിം​ഗ് വിദ്യാ‍ർത്ഥി അടക്കം രണ്ട് യുവാക്കളെ മൂന്നം​ഗ സംഘം കൊലപ്പെടുത്തിയത്. എൻജിനീയറിങ് വിദ്യാ‍ർ‌ത്ഥി ഹരിയും സുഹൃത്ത് ഹരീഷുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രദേശത്തെ അനധികൃത മദ്യ വിൽപ്പനയെ ചോദ്യം…

Read more

ഇനി പരീക്ഷാക്കാലം, സിബിഎസ്ഇ 10, +2 പരീക്ഷകൾ ഇന്ന് തുടങ്ങും, 42 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷയെഴുതും

ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ ഇന്ന് തുടങ്ങും. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിൽ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 18 വരെയാണ് പത്താം ക്ലാസ്…

Read more

അറ്റകുറ്റപ്പണിക്ക് വന്ന കാർ കത്തിനശിച്ചു

താഴെചൊവ്വ: വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണി നടത്താൻ കൊണ്ടുവന്ന കാർ കത്തി നശിച്ചു. താഴെചൊവ്വ കിഴുത്തള്ളിക്ക് സമീപം വർക്ക് ഷോപ്പിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കാറിന്റെ അടിയിൽ വെൽഡിങ്‌ ജോലിക്കിടെയാണ് തീ പടർന്നതെന്ന് വർക്ക് ഷോപ്പ് ഉടമ പറഞ്ഞു. കെട്ടിടത്തിന് കേടില്ല.…

Read more

മഫ്ടിയിലുള്ള പൊലീസുകാർ തിരിച്ചറിയൽ കാർഡ് കാണിക്കണം; ഹൈക്കോടതി

മഫ്ടിയിൽ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കർഡും കരുതണമെന്നു ഹൈക്കോടതി. പട്രോളിങിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ തിരിച്ചറിയിൽ കാർഡ് കാണിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. മഫ്ടിയിലുള്ള പൊലീസുകാർക്കു നേരെ കുരുമുളക് സ്പ്രേ അടിച്ചു രക്ഷപ്പെട്ടെന്ന കേസിൽ…

Read more

കോഴിക്കോട് ജില്ലയിലെ ആന എഴുന്നള്ളിപ്പുകൾ താൽകാലികമായി നിർത്തിവെക്കാൻ നിർദേശം

കോഴിക്കോട് ജില്ലയിലെ മുഴുവൻ ആന എഴുന്നള്ളിപ്പുകളും ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.കൊയിലാണ്ടി ക്ഷേത്രോത്സവത്തിനിടെ ആനകൾ ഇടഞ്ഞ് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലയത്തിൽ കോഴിക്കോട് എഡിഎമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ…

Read more

തലശ്ശേരി ബ്രണ്ണൻ കോളേജിൽ വാലൻറ്റൈൻസ്‌ഡേ ആഘോഷത്തിനിടെ തമ്മിൽ തല്ല്

തലശ്ശേരി ബ്രണ്ണൻ കോളേജിലാണ് വാലെന്റൈൻസ്‌ഡേ ആഘോഷത്തിനിടെ എസ്എഫ്ഐ -എ ബി വി പി സംഘർഷം ഉണ്ടായത് .വാക്കേറ്റത്തിലൂടെ ആരംഭിച്ച സംഘർഷം കയ്യകളിയിലേക് കടക്കുകയായിരുന്നു ,എസ് എഫ് ഐ ഏരിയ നേതാക്കളുടെ നേതൃത്വത്തിൽ മർദിച്ചു എബിവിപിയും പരുപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്…

Read more