wasif shaduli

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; രോഗികളെ ഒഴിപ്പിച്ചു

പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ന​ഴ്സു​മാ​രു​ടെ റൂ​മി​ലും മ​രു​ന്ന് സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ലു​മാ​യി തീ​പി​ടി​ച്ച​ത്. പു​ക പ​ട​ര്‍​ന്ന​തോ​ടെ ഐ​സി​യു​വി​ല്‍ നി​ന്നും സ​മീ​പ​ത്തെ വാ​ര്‍​ഡി​ല്‍ നി​ന്നും രോ​ഗി​ക​ളെ പൂ​ര്‍​ണ​മാ​യും ഒ​ഴി​പ്പി​ച്ചു. തീ​പി​ടി​ച്ച മു​റി​ക്ക് സ​മീ​പ​ത്തെ വാ​ർ​ഡി​ൽ നൂ​റോ​ളം…

Read more

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കും: 18 മരണം

ന്യൂ​ഡ​ൽ​ഹി: തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 18 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 50 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് കു​ട്ടി​ക​ളും ഒ​മ്പ​ത് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടും.കും​ഭ​മേ​ള​യ്ക്ക് പോ​കാ​ൻ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ…

Read more

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

*ഗ്രന്ഥശാലകളെ ഹരിത ഗ്രന്ഥശാല പദവിയിലേക്ക് ഉയര്‍ത്തും* ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഗ്രന്ഥശാലകളെ ഹരിത ഗ്രന്ഥശാല പദവിയിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മാലിന്യമുക്തം നവകേരളം ജില്ലാ നിര്‍വഹണ സമിതിയും ജില്ലാ ലൈബ്രറി കൗണ്‍സിലും ആരംഭിച്ചു. ഇതിന്റെ ഭാഗമായി തളിപ്പറമ്പ് മേഖലയിലെ ഗ്രന്ഥശാലാ…

Read more

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാവിജ്ഞാപനം കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ  രണ്ടാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/  എം പി ഇ എസ് …

Read more

ത​രൂ​രി​നെ പി​ന്തു​ണ​ച്ച് ശ​ബ​രീ​നാ​ഥ​ൻ

കേ​ര​ള​ത്തി​ന്‍റെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തെ പ്ര​ശം​സി​ച്ച് രം​ഗ​ത്തു​വ​ന്ന ശ​ശി ത​രൂ​ർ എം​പി​യെ അ​നു​കൂ​ലി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ. കേ​ര​ള​ത്തി​ന്‍റെ സ്റ്റാ​ർ​ട്ട്അ​പ്പ് ഇ​ക്കോ​സി​സ്റ്റം വ​ള​രു​ക​യാ​ണെ​ന്ന് ശ​ശി ത​രൂ​ർ പ​റ​യു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ട മാ​ന​ദ​ണ്ഡ​ത്തി​ന് അ​പ്പു​റ​മു​ള്ള ക​ണ​ക്കു​ക​ള്‍…

Read more

‘നല്ലത് ചെയ്താല്‍ നല്ലത് പറയും; ഭരിക്കുന്നവര്‍ എന്ത് ചെയ്താലും തെറ്റ് എന്ന് പറയുന്നത് ശരിയല്ല’; ശശി തരൂര്‍

കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ഉറച്ച് ശശീ തരൂര്‍ എം പി. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ മോശം ചെയ്താല്‍ ചൂണ്ടിക്കാട്ടുമെന്നും നല്ലത് ചെയ്താല്‍ നല്ലത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി…

Read more

കണ്ണൂർ സെൻട്രൽ ജയിലിൽ സഫലം പദ്ധതിക്ക് തുടക്കം

കണ്ണൂർ സെൻട്രൽ ജയിലിൽ സഫലം പദ്ധതിക്ക് തുടക്കമായി. ജയിൽ മോചിതരാകുന്നവർക്ക് പുതു ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് രൂപം നൽകിയ പുതിയ പദ്ധതിയാണ് സഫലം. ജയിൽ മോചിതരാകുന്ന അന്തേവാസികൾക്ക് ഉത്തമ പൗരന്മാരായി ജീവിക്കുവാനും നിയമ ലംഘന സാഹചര്യങ്ങളിൽ നിന്ന് പരിപൂർണ്ണമായും അകന്ന് പൊതുസമൂഹത്തിൻ്റെ…

Read more

എ ഐ ക്യൂരിയസിൽ നിന്നും എ ഐ സീരിയസ്’ ആവാം; കുട്ടികൾക്ക് അറിവും അനുഭവവുമായി എഐ സെമിനാർ

എനിക്ക് പാട്ടുപാടാനറിയില്ല, എന്നാൽ എന്റെ ശബ്ദത്തിൽ എഐ ടൂൾ ഉപയോഗിച്ച് നമുക്കൊരു പാട്ടു കേട്ടാലോ’-യുട്യൂബറും ഇൻഫ്‌ലുവൻസറും ടെഡെക്‌സ് സ്പീക്കറുമായ റൗൾ ജോൺ അജു ചോദിച്ചപ്പോൾ വിദ്യാർഥികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകം. ക്വാണ്ടം മെക്കാനിക്‌സിനെ കുറിച്ച് മലയാളത്തിൽ സംസാരിക്കാമോ എന്ന് എഐ ടൂളിനോട്…

Read more

വെള്ളൂർ ഗവ. എൽപി സ്‌കൂളിൽ കെട്ടിടോദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

കേരളത്തിന്റെ വിദ്യാഭ്യാസം കേവലമൊരു പദവിയല്ലെന്നും ലിംഗഭേദം, ജാതി, സാമ്പത്തിക പശ്ചാത്തലം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും പ്രാപ്യമായ വിദ്യാഭ്യാസം ലഭിക്കുന്നു എന്നുള്ളതാണെന്നും പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ ഉൾക്കൊള്ളൽ ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിക്ക്…

Read more

‘ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിൽ; നല്ലത് ചെയ്താൽ നല്ലതെന്ന് പറയും’; പറഞ്ഞതിൽ ഉറച്ച് തരൂർ

കേരളത്തിന്റെ വ്യാവസായിക വളർച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ശശി തരൂർ എംപി. നല്ലത് ചെയ്താൽ നല്ലതെന്ന് പറയും. താൻ പ്രതീക്ഷിച്ചതിനുമപ്പുറമാണ് വ്യവസായ വകുപ്പിന്‍റെ പ്രകടനം. താൻ ദീർഘകാലമായി പറയുന്നത് ഓരോന്നോരോന്നായി സർക്കാർ ചെയ്തുതുടങ്ങിയെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.വസ്തുതകളുടെ അടിസ്ഥാനത്തിലാണ്…

Read more