സംസ്ഥാനത്ത് 14 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
സംസ്ഥാനത്തെ 14 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എറണാകുളം അയ്യമ്പുഴ കുടുംബാരോഗ്യകേന്ദ്രം 91.31 ശതമാനം, തൃശൂര്‍ കൈപ്പമംഗലം കുടുംബാരോഗ്യകേന്ദ്രം 97.89 ശതമാനം, തൃശൂര്‍ കക്കാട്…