തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി ധർമടം നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച നാല് റോഡുകളുടെ ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജനങ്ങൾ സമ്പൂർണ മനസോടു കൂടെ നിന്നാൽ മാത്രമേ ഏതൊരു വികസന പദ്ധതിയും വിജയത്തിലെത്തിക്കാൻ സാധിക്കുകയുള്ളു…
kannur News
-
-
kannur NewsNews
നവീകരിച്ച കുളപ്പുറം കമ്പനി- പലയാട് അംബേദ്ക്കർ റോഡ് ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു
by Sayana kby Sayana kചെറുതാഴം പഞ്ചായത്തിലെ നവീകരിച്ച കുളപ്പുറം കമ്പനി- പലയാട് അംബേദ്ക്കർ – മെഡിക്കൽ കോളേജ് റോഡ് ഉദ്ഘാടനം മത്സ്യബന്ധന, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. എം വിജിൻ എം.എൽ.എ അധ്യക്ഷനായി. കുളപ്പുറത്ത് നടന്ന പരിപാടിയിൽ എം.എൽ.എ ശിലാഫലകം അനാഛാദനം…
-
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ്…
-
kannur NewsNews
കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 25 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
by Sayana kby Sayana kട്രാൻസ്ഫോർമർ മാറ്റി വെക്കുന്ന പ്രവൃത്തി ഉള്ളതിനാൽ ഫെബ്രുവരി 25ന് രാവിലെ 8.30 മുതൽ വൈകിട്ട് ആറ് വരെ ജ്യോതി പീടിക, പുതിയകോട്ടം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
-
രാജേഷ് എന്ന് പേരുള്ള ഒരാളെയെങ്കിലും പരിചയമില്ലാത്തവരായി ആരും കാണില്ല. അത്രയുമധികം രാജേഷുമാരുണ്ട് നമ്മുടെ നാട്ടിൽ. അങ്ങനെ കുറച്ചധികം രാജേഷുമാർ കണ്ണൂരിൽ ഒന്ന് ഒത്തുകൂടിയപ്പോൾ അത് രാജേഷുമാരുടെ സംസ്ഥാന സമ്മേളനമായി. ഇവിടെ ആർക്കും പരസ്പരം പരിചയപ്പെടാൻ പേര് ചോദിക്കേണ്ട ആവശ്യമില്ല. എല്ലാം ഒരേ…
-
kannur NewsNews
ആറളത്ത് പ്രതിഷേധവുമായി നാട്ടുകാർ; മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞു
by Sayana kby Sayana kആറളത്ത് വൻ ജനകീയ പ്രതിഷേധം. ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു. കാട്ടാന വിഷയത്തിൽ ശാശ്വത പരിഹാരമില്ലാതെ പിരിഞ്ഞ് പോകില്ലെന്നാണ് ജനക്കൂട്ടം പറയുന്നത്. കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ എം വി ജയരാജൻ അടക്കമുള്ള ഇടത് നേതാക്കളെയും നാട്ടുകാർ തടഞ്ഞു.…
-
kannur News
ആറളം ഫാം കാട്ടാന ആക്രമണം; ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു
by Sayana kby Sayana kആറളം ഫാം കാട്ടാന ആക്രമണം: സർവ്വ കക്ഷിയോഗം ഇന്ന് ഉച്ചക്ക് 2.30ന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ആറളം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരും. അതേസമയം ആറളം ഫാം കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ദുരന്ത…
-
നാടിന്റെ കളിക്കളമുയരാൻ വായനശാലയൊരുക്കിയ സ്നേഹസദ്യയിൽ പങ്കാളികളായത് മൂവായിരത്തിലധികം പേർ. തായംപൊയിൽ സഫ്ദർ ഹാശ്മി വായനശാല ആൻഡ് ഗ്രന്ഥാലയമാണ് നാടിനൊരു കളിക്കളം പദ്ധതിക്ക് സ്നേഹസദ്യയൊരുക്കിയത്. 60 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമിക്കുന്ന കളിക്കളത്തിന്റെ ധനസമാഹരണത്തിന് വേറിട്ട രീതിയിൽ സ്നേഹസദ്യയൊരുക്കിയത്. മന്ത്രി വി. അബ്ദുറഹിമാൻ…
-
kannur NewsNews
കാട്ടാന ആക്രമണം; കണ്ണൂരിൽ സർവകക്ഷിയോഗം, ആറളത്ത് ഇന്ന് യുഡിഎഫ്, ബിജെപി ഹർത്താൽ
by Sayana kby Sayana kകണ്ണൂർ ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ. ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും ഹർത്താൽ…
-
കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ളോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്വന്തം പറമ്പില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ കൊ…
