ആറളം ആറളം പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിലെ കരിക്കൻ മുക്കിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി, ലീല എന്നിവരുടെ അവകാശികൾക്ക് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ വീതം, ആകെ പത്തു ലക്ഷം രൂപ കൈമാറി. അഡ്വ. സണ്ണി…
kannur News
-
-
കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിന് പോലീസ് നോട്ടീസ് നൽകിയത് പരാമർശിച്ചാണ് എം വി ജയരാജൻ്റെ പ്രതികരണം.സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടും.യാത്രക്ക് വഴി വേറെയുണ്ട്യാത്രചെയ്യാൻ എന്നാൽ കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല എന്ന പ്രതികരണമാണ് ജയരാജൻ…
-
kannur News
വീണ്ടും റോഡ് കൈയേറി സി.പി.എം പ്രതിഷേധം, ഇത്തവണ കണ്ണൂരിൽ; ഉദ്ഘാടകൻ ഇ.പി. ജയരാജൻ
by Sayana kby Sayana kവഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി ഏരിയ സമ്മേളനം നടത്തിയതിന്റെ പേരിലുള്ള കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ, കണ്ണൂരിൽ റോഡ് കൈയേറി സി.പി.എം ഉപരോധ സമരം. ‘കേരളമെന്താ ഇന്ത്യയിൽ അല്ലേ’ എന്ന ചോദ്യമുയർത്തി സി.പി.എം കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫിസ് ഉപരോധത്തിന്റെ ഭാഗമായാണ് റോഡിൽ പന്തൽ ഒരുക്കിയത്.ഹെഡ്…
-
kannur News
വളപട്ടണം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി നടന്നു; കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
by Sayana kby Sayana kകെ.വി സുമേഷ് എം.എൽ.എ യുടെ 2022-23 വർഷ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, വളപട്ടണം ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത്…
-
kannur News
കണ്ണൂർ ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ ദമ്പതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
by Sayana kby Sayana kകണ്ണൂർ ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ ദമ്പതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വെള്ളി-ലീല ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചവിട്ടിൽ നെഞ്ചും തലയും തകർന്നു പിന്നീട് ഇരുവരെയും വലിച്ചെറിഞ്ഞതോടെ ശരീരങ്ങളിൽ ആഘാതം ഉണ്ടായതും മരണത്തിന് കാരണമായി.കശുവണ്ടി ശേഖരിക്കാനായാണ് ദമ്പതികൾ ഇവിടേക്ക്…
-
kannur NewsNews
വൃത്തി- 2025 നാഷണല്‍ കോണ്‍ക്ലേവ്: ലോഗോ, വെബ് സൈറ്റ്, ബ്രോഷര്‍ പ്രകാശനം മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു
by Sayana kby Sayana kമാലിന്യ സംസ്കരണ രംഗത്തെ മികച്ച മാതൃകകളും പുതിയ സാങ്കേതിക വിദ്യകളും ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ പുതുസംരംഭങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന വൃത്തി- 2025 നാഷണല്‍ കോണ്‍ക്ലേവിന്റെ ലോഗോ, വെബ്സൈറ്റ്, ബ്രോഷര്‍ എന്നിവയുടെ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിച്ചു.…
-
തളിപ്പറമ്പിന്റെ വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സമഗ്ര വിദ്യഭ്യാസ പരിപാടിയുടെ ഭാഗമായി തയ്യറാക്കിയ വിദ്യാഭ്യാസ പതിപ്പ് ‘ഫ്യൂച്ചര്‍ സ്കൂള്‍’ പ്രകാശനം ചെയ്തു. എം.വി ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എ കണ്ണൂര്‍ ആര്‍ഡിഡി ആര് രാജേഷ്കുമാറിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. മണ്ഡലത്തിലെ…
-
kannur NewsNews
മാലിന്യമുക്ത പഞ്ചായത്ത് പെരുമയിൽ പെരളശ്ശേരി; ഹരിത പ്രഖ്യാപനം നടത്തി മന്ത്രി
by Sayana kby Sayana kപെരളശ്ശേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത ഹരിത പഞ്ചായത്തായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. പെരളശ്ശേരി ശുചിത്വത്തിന്റെ അനുകരണീയമായ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നമുക്ക് ആവശ്യമില്ലാത്തതെല്ലാം കാണുന്നിടത്ത് വലിച്ചെറിയുന്നത് ശരിയായ രീതിയല്ലെന്നും ശുചിത്വത്തിനായുള്ള ഇടപെടൽ സാംസ്കാരിക…
-
kannur NewsNews
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
by Sayana kby Sayana kപരീക്ഷാ പുനർ വിജ്ഞാപനം കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി…
-
kannur NewsNews
ആറളം ഫാമിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹങ്ങൾ വനം വകുപ്പ് മന്ത്രി സന്ദർശിച്ചു
by Sayana kby Sayana kകാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറളം ഫാമിലെ വെള്ളി (80), ഭാര്യ ലീല (72) എന്നിവരുടെ മൃതദേഹങ്ങൾ ആറളം ഫാമിലെ പട്ടികവർഗ പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിലെത്തി സന്ദർശിച്ച് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാട്ടുകാരുമായി സംസാരിച്ചു. ആനമതിൽ നിർമ്മാണവുമായി…
