ആരോഗ്യം ആനന്ദം, അകറ്റാം അർബുദം കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകളിലെ കാൻസർ സ്ക്രീനിംഗ് പരിപാടിയുടെ ജില്ലാതല മെഗാക്യാമ്പ് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തി. കുടുംബകോടതി ജഡ്ജിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ ആർ.എൽ ബൈജു ഉദ്ഘാടനം ചെയ്തു. രോഗം…
kannur News
-
-
kannur NewsNews
വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
by Sayana kby Sayana kമിനി ജോബ് ഫെയര്‍ മാര്‍ച്ച് ഒന്നിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സെയില്‍സ് കണ്‍സള്‍റ്റന്റ്, സര്‍വീസ് അഡൈ്വസര്‍, ഷോറൂം സെയില്‍സ് കണ്‍സള്‍റ്റന്റ്, മാര്‍ക്കറ്റിംഗ്…
-
kannur NewsNews
തലശ്ശേരി ബ്ലോക്ക് ഇന്നോവേഷന്‍ ക്ലസ്റ്റര്‍ ശില്പശാല സംഘടിപ്പിച്ചു
by Sayana kby Sayana kഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം’ (ഒഎല്‍ ഒഐ) പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക് ഇന്നോവേഷന്‍ ക്ലസ്റ്ററിന് തലശേരിയില്‍ തുടക്കമായി. സംസ്ഥാനത്തെ 19 ബ്ലോക്ക് പഞ്ചായത്തുകളിലാണ് പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് കേന്ദ്രീകരിച്ചു സര്‍ക്കാര്‍ സംവിധാനങ്ങള്‍, അക്കാദമിക സ്ഥാപനങ്ങള്‍, വ്യവസായ…
-
kannur NewsNews
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
by Sayana kby Sayana kപ്രസിദ്ധീകരണത്തിന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഫിസിക്സ് പഠന വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു.179 ദിവസത്തേക്കാണ് നിയമനം. ഫിസിക്സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 03/03/2025 ( തിങ്കളാഴ്ച ) രാവിലെ 10.30 മണിക്ക്…
-
കണ്ണൂര്‍ വാരംകടവില്‍ മുള്ളന്‍പന്നി ഓട്ടോയില്‍ ചാടിക്കയറിയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം. കൊളച്ചേരി സ്വദേശി വിജയന് ആണ് ചികില്‍സയിലിരിക്കെ മരിച്ചത്.
-
കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ തുടർച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് എൻ കെ ശ്രീഗംഗ.നാടോടി നൃത്തത്തിലാണ് ശ്രീഗംഗയുടെ ഹാട്രിക് വിജയം വന്യ ജീവി ആക്രണമത്തിൽ ഭർത്താവിനെയും മകളെയും നഷ്ട്ടപെട്ട തോട്ടം തൊഴിലാളിയുടെ കഥയായിരുന്നു ശ്രീഗംഗയുടെ നാടോടിനൃത്തം സമകാലിക വിഷയങ്ങളെ ഉൾപ്പെടുത്തിയാണ്…
-
തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ സഹിതം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ കമ്പിൽ പായലോട്ട് അബ്ദുൽ നാസർ (35) ആണ് പിടിയിലായത്. . ഇയാളുടെ പക്കൽ നിന്ന് 2.460 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. റൂറൽ എസ്.പിയുടെ…
-
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ഭാര്യ അനഘയോടൊപ്പമായിരുന്നു സന്ദർശനം.ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാറിന്റെയും എക്സിക്യൂട്ടിവ് ഓഫീസർ ടി രാജേഷിൻ്റെയും നേതൃത്വത്തിൽ ഗവർണറെ സ്വീകരിച്ചു. ശിവരാത്രി…
-
kannur NewsNews
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
by Sayana kby Sayana kകാനവേഷൻ 3.0 സമാപിച്ചു കണ്ണൂർ സർവകലാശാലയിൽ കാനവേഷൻ 3.0 ഇന്നോവേഷൻ ഓൺടർപ്രണർഷിപ് സമ്മിറ്റ് 24.2.2025 ന് തുടങ്ങി. സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ സാജു ഉദ്ഘാടനം ചെയ്തു. 2 ദിവസങ്ങളിലായി താവക്കര ക്യാമ്പസിലാണ് പരിപാടി നടന്നത് കണ്ണൂർ യുനിവേഴ്സിറ്റി ഇന്നോവേഷൻ ഇൻക്യുബേഷൻ ഫൗണ്ടേഷൻ ഇൻസ്റ്റിട്യുഷൻസ്, ഇന്നോവേഷൻ കൗൺസിൽ കേരള സ്റ്റാർട്ട്അപ്പ് മിഷൻ എന്നിവ സംയുക്തായി നടത്തുന്ന ഇന്നോവേഷൻ കോൺക്ളേവിൽ വിവിധ സ്റ്റാർട്ട് അപ്പ് സംരഭങ്ങൾ പങ്കെടുക്കുന്നുണ്ട്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കെൽട്രോൺ, നിഫ്റ്റ്, മലബാർ കാൻസർ സെൻറർ, ഗവ. എൻജിനിയറിങ് കോളേജ്, മലബാർ എയ്ഞ്ചൽസ്, മൈസോൺ എന്നീ സ്ഥാപനങ്ങളും പങ്കെടുത്തു. അജിത് ബാലകൃഷ്ണൻ മുഖ്യാതിഥിയായി. തുടർന്ന് ബ്രേക്കിങ് ബാരിയേഴ്സ് : ദ ഫ്യൂച്ചർ ട്രെൻറ്സ് ആൻറ് ചാലഞ്ചസ് ഓഫ് ഇന്നോവേഷൻസ് എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ഡോ സതീഷ് ബി , റിട്ടയേർഡ് കേണൽ അഖിൽ കുമാർ കുൽക്ഷേത്ര, പ്രൊഫ പ്രദീപ് കുമാർ, കെ ജി കൃഷ്ണകുമാർ, രമേഷ് കുമാർ ടി കെ , ഡോ ജോസഫ് ബെനവൻ, ഡോ പ്രീതി തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാർട്ട് ആപ്പ് എക്സ്പോ , ഫുഡ് എക്സ്പോ , ആർട്ട് എക്സ്പോ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. അതുപോലെ കണ്ണൂർ സർവകലാശാല നടപ്പിലാക്കുന്ന എക്സിക്യൂട്ടീവ് എം ബി എ യുടെ ധാരണാ പത്രവും കേരള മാനേജ്മന്റ് അസോസിയേഷനുമായി കൈമാറി. ഫാക്കൽറ്റി ഓൺടർപ്രണർഷിപ് വർക്ഷോപ് , ഫുഡ് ടെക് ആൻഡ് അഗ്രോ കോൺക്ലേവ്, ഇൻവെസ്റ്റർ മാസ്റ്റർ ക്ലാസ് ആൻഡ് മീറ്റ് അപ്പ്, ഫൗണ്ടർ വർക്ഷോപ്, വുമൺ ഓൺടർപ്രണർഷിപ് വർക്ഷോപ്, ഡീപ് ടെക് ആൻഡ് ജൻ. എ.ഐ മാസ്റ്റർ ക്ലാസ്, ഹാക്കത്തോൺ, ഫാബ് ലാബ് വർക്ഷോപ് , മെഡി ടെക് സ്റ്റാർട്ട് അപ്പ് എന്നിവയും സംഘടിപ്പിച്ചു. നിരവധി കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. കാസർകോട് സ്വദേശി അബൂബക്കർ വികസിപ്പിച്ച 300 പേർക്ക് ബിരിയാണി ഉണ്ടാക്കുന്ന ഓട്ടോ ഷെഫ് യന്ത്രം പരിപാടിയുടെ മറ്റൊരു പ്രത്യകത ആയിരുന്നു. 25.2.2025ന് പരിപാടി സമാപിച്ചു പ്രൈവറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ് കോഴ്സ് അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി), അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ രജിസ്ട്രേഷൻ കാർഡ്/ ബിരുദാനന്തര ബിരുദം ഐഡന്റിറ്റി കാർഡ് കണ്ണൂർ സർവ്വകലാശാല 2024…
-
ചിറക്കല്‍- കാട്ടാമ്പള്ളി- മയ്യില്‍- കൊളോളം റോഡില്‍ കാട്ടാമ്പള്ളി പാലം മുതല്‍ കമ്പില്‍ ടൗണ്‍ വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ട് വരെ അഞ്ച് ദിവസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ്…
