2012-ലെ നാട്ടാന പരിപാലന ചട്ടങ്ങളില്‍ നിഷ്കര്‍ഷിക്കുന്ന ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം എ.ഡി.എം സി പദ്മചന്ദ്രകുറുപ്പിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്നു. നാട്ടാന എഴുന്നളളിപ്പ്, പ്രദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയില്‍ താഴെപ്പറയുന്ന നിന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചതായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസ്…
kannur News
-
-
കേരള ഫോക് ലോർ അക്കാദമി, കതിരൂർ ഗ്രാമ പഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല പുല്ലോടി എന്നിവയുടെ നേതൃത്വത്തിൽ പൊന്ന്യം ഏഴരക്കണ്ടത്തിൽ നടക്കുന്ന ‘പൊന്ന്യത്തങ്ക’ത്തിന് തിരിതെളിഞ്ഞു. പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് ഒരു…
-
kannur NewsNews
വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
by Sayana kby Sayana kഅംഗ സമാശ്വാസ നിധി ധനസഹായ വിതരണോദ്ഘാടനം 22 ന് സഹകരണവകുപ്പിന്റെ അംഗ സമാശ്വാസ നിധി ധനസഹായ വിതരണോദ്ഘാടനം ഫെബ്രുവരി 22ന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. രജിസ്ട്രേഷൻ,…
-
kannur NewsNews
മട്ടന്നൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു
by Sayana kby Sayana kമട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി, വെള്ളപ്പൊക്ക ഫണ്ട്, സര്‍ക്കാറിന്റെ മറ്റ് പദ്ധതികള്‍ എന്നിവ ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്റഫന്സ് ഹാളില്‍ അവലോകനം…
-
kannur NewsNews
‘കയര്‍ ഭൂവസ്ത്രം ഉപയോഗ സാധ്യതകള്‍’ ഏകദിന ശില്പശാല ശ്രദ്ധേയമായി
by Sayana kby Sayana kകയറിന്റെ പുത്തന്‍ സാധ്യതകളില്‍ സുപ്രധാനമാണ് കയര്‍ ഭൂവസ്ത്രം. നിരവധി മേഖലകളില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗ സാധ്യതകളെ കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിലും ഉദ്യോഗസ്ഥരിലും അവബോധം സൃഷ്ടിക്കുന്നതിന് കയര്‍ വികസന വകുപ്പ് കണ്ണൂര്‍ കയര്‍ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍…
-
കണ്ണൂർ തോട്ടട എസ്.എൻ. കോളേജിൽ നടക്കുന്ന കണ്ണൂർ സർവ്വകലാശാലാ യൂണിയൻ കലോത്സവത്തിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു. കണ്ണൂർ എസ്.എൻ. കോളേജിൽ നിന്നും ആരംഭിച്ച വിളംബര ജാഥ തോട്ടട പോളിടെക്നിക് പരിസരത്ത് സമാപിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സി.പി.സതീഷ് ,ഡോ.ഷനജ്. എം.പി.,ഡോ.പ്രശാന്ത് കെ…
-
kannur News
റിസോർട്ടില്‍ ജ്യൂസില്‍ മയക്കുമരുന്ന് നല്കി പീഡനം; എടക്കാട് സ്വദേശിക്കെതിരെ കേസെടുത്തു.
റിസോർട്ടില്‍ കൂട്ടിക്കൊണ്ടു പോയി ജ്യൂസില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച പരാതിയില്‍ എടക്കാട് സ്വദേശിക്കെതിരെ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു. ചങ്ങനാശേരി സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് എടക്കാട് കിഴുന്ന സ്വദേശി സജിത്തിനെതിരെ കേസെടുത്തത്.
-
ആലക്കോട് മണക്കടവ് മുക്കടയിൽ നടന്ന വാഹനാപകടത്തിൽ ചീക്കാട് സ്വദേശി മരിച്ചു .മുതിരക്കാലയിൽ രാജനാണ് (69) മരിച്ചത്. രാജൻ സഞ്ചരിച്ചിരുന്ന സ്കൂട്ടിയിൽ മിനി ഗുഡ്സ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു …
-
kannur News
കണ്ണൂരിൽ വയോധികയെ തള്ളിയിട്ട് മാല കവർന്ന കള്ളനെ മണിക്കൂറുകൾക്കകം ടൗൺ പോലീസ് പിടികൂടി
by Sayana kby Sayana kവയോധികയെ തള്ളിയിട്ട് മാല കവർന്ന കള്ളനെ മണിക്കൂറുകൾക്കകം ടൗൺ പോലീസ് പിടികൂടി. നാറാത്ത് സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ ഇബ്രാഹിം ആണ് പിടിയിലായത്. പന്നേൻ ഹൗസിലെ കാർത്ത്യായനിയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. സ്വർണമാല പൊട്ടിക്കാനുള്ള ആദ്യ മോഷണത്തിനിടെ പ്രതിക്ക് കിട്ടിയത് റോൾഡ് ഗോൾഡ്…
-
kannur News
കണ്ണൂർ തലശ്ശേരി മണോളിക്കാവ് അക്രമം: പോലീസുകാരെ തടഞ്ഞുവെച്ച് പ്രതികളെ മോചിപ്പിച്ചു
by Sayana kby Sayana kതലശ്ശേരി വയലളം മണോളിക്കാവ് താലപ്പൊലി ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്.ഐ.ക്കും മൂന്ന് പോലീസുകാർക്കും പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിന് 27 സി.പി.എം. പ്രവർത്തകർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. എസ്.ഐ. അഖിൽ, പോലീസ് ഉദ്യോഗസ്ഥരായ ഹെബിൻ, പ്രജീഷ്, ഷിബിത്ത് എന്നിവരാണ് ബുധനാഴ്ച രാത്രി…
