അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് നാല് മാസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസനം സാധ്യമായിരുന്ന വ്യക്തിക്ക് നൂതന ചികിത്സാരീതിയായ ഫ്രെനിക് നെര്‍വ്വ് പേസിങ്ങിലൂടെ ശ്വസനശേഷി തിരിച്ച് ലഭിക്കുകയും വെന്റിലേറ്ററില്‍ നിന്ന് മുക്തനാകുവാന്‍ സാധിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായണ് ഫ്രെനിക് നെര്‍വ് പേസിങ്ങ്…
kannur News
-
-
kannur NewsNews
മുസ്ലിം വിരുദ്ധ പരാമര്‍ശം: പി സി ജോര്‍ജ്ജിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
by Sayana kby Sayana kമുസ്ലിം വിരുദ്ധ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍…
-
kannur NewsNews
കണ്ണൂര്‍ നീര്‍ക്കടവ് മുച്ചിരിയന്‍ കാവില്‍ വെടിക്കെട്ട് അപകടം
by Sayana kby Sayana kകണ്ണൂര്‍ അഴീക്കോട് വെടിക്കെട്ട് അപകടം. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. തെയ്യം…
-
kannur NewsNews
വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
by Sayana kby Sayana kവനിതാ ദിനാചരണം: ഹ്രസ്വ ചിത്രങ്ങള്‍ ക്ഷണിച്ചു ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ഹബ് ഫോര്‍ എംപര്‍മെന്റ് ഓഫ് വിമണ്‍, കനല് ഫെസ്റ്റ് 2024-25 ന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും മാറ്റങ്ങള്‍ യുവതയില്‍ നിന്ന് എന്ന വിഷയത്തെ ആസ്പദമാക്കി…
-
kannur NewsNews
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
by Sayana kby Sayana kപരീക്ഷാഫലം അഞ്ചാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി(റെഗുലർ/സപ്ലിമെന്ററി) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിൻ്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 4-3-2025 വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും. പരീക്ഷാ വിജ്ഞാപനം 02.04.2025 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം…
-
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഗോള്‍ഡ് ഹണി എന്ന സ്ഥാപനം തേനും തേന്‍ ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് വെളിച്ചെണ്ണയില്‍ നിര്‍മ്മിക്കുന്ന ഹണി നാച്ചുറല്‍ സോപ്പ് വിപണിയില്‍ ഇറക്കി. പ്രമേഹ രോഗികള്‍ക്ക് ഉണ്ടാകുന്ന ചര്‍മ്മ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് വളരെ…
-
തലശ്ശേരി -എടക്കാട് സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള കൊടുവള്ളി-എന്‍ എച്ച്- മമ്പറം (കൊടുവള്ളി) ലെവല്‍ ക്രോസ് ഫെബ്രുവരി 21 ന് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
-
kannur NewsNews
കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 21 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
by Sayana kby Sayana kഎച്ച് ടി ലൈന്‍ വര്‍ക് നടക്കുന്നതിനാല്‍ മീന്‍കടവ്, എടവച്ചാല്‍, തണ്ടപ്പുറം, തരിയേരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 21 ന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
-
മാരക മയക്കുമരുന്നായ എം ഡി എം എയുമായി കണ്ണൂർ ചിറക്കൽ സ്വദേശി തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ. ബംഗളൂരുവിൽ നിന്നും എം ഡി എം എ യുമായി തലശ്ശേരിയിലെത്തിയ കെ പിആകാശ് കുമാർ നെയാണ് എക്സൈസ് പിടികൂടിയത്. 4.87 ഗ്രാം എം ഡി…
-
പ്രസ്സ് ഫോറം, പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറി, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ മൂന്നാമത്കോടിയേരി ബാലകൃഷ്ണൻ സ്മാരക ദൃശ്യമാധ്യമ അവാർഡ് ഏഷ്യാനെറ്റ് കണ്ണൂർ ബ്യൂറോ റിപ്പോർട്ടർ ശ്രാവൺ കൃഷ്ണൻ അർഹനായി. 10,001 രൂപയും പ്രശസ്തി…
