പാതിവിലത്തട്ടിപ്പിനിരയായ സത്രീകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. കണ്ണൂരിലെ മുഖ്യ പ്രതികൾക്കെതിരെ കേസെടുക്കുക, അവരെ സംരക്ഷിക്കുന്ന പോലീസ് നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. രാവിലെ സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച മാർച്ച്…
kannur News
-
-
kannur News
പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ ബിസിനസ് ലീഡർമാരുടെ പ്രഭാതഭക്ഷണ സമ്മേളനം നടന്നു
by Sayana kby Sayana kകണ്ണൂരിലെ പ്രമുഖ വ്യവസായ പ്രമുഖർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച പ്രഭാതഭക്ഷണ സംഗമം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.കെ.കെ.സാജു നടത്തി. കണ്ണൂർ യൂണിവേഴ്സിറ്റി ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ ഫൗണ്ടേഷൻ (കെയു-ഐഐഎഫ്) പരിപോഷിപ്പിക്കുന്ന വാഗ്ദാനമായ സ്റ്റാർട്ടപ്പുകളിലെ സാധ്യതയുള്ള സഹകരണവും നിക്ഷേപവും ചർച്ച…
-
അനാദായകരം എന്ന പട്ടികയിൽ പെടുത്തി പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ കഴിഞ്ഞത്, അത് ഒഴിവാകണം എന്ന നിശ്ചയദാർഢ്യത്തോടെയുള്ള സർക്കാറിന്റെ ഇടപെടലിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പെരളശ്ശേരി എ.കെ.ജി. സ്മാരക ജിഎച്ച്എസ്എസിൽ 20 കോടി രൂപ…
-
കണ്ണൂർ എപിജെ അബ്ദുൽ കലാം സ്മാരക ലൈബ്രറി പാതി വിലക്ക് ഇരുചക്ര വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പിന്റെ ഭാഗമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണൻ. അറസ്റ്റിലായ അനന്തു കൃഷ്ണനുമായി ബന്ധമുള്ളയാളാണ് ലൈബ്രറി സെക്രട്ടറി പി കെ ബൈജു എന്നും സംഭവത്തിൽ…
-
മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ പിടികൂടി . ഇന്ന് (15.2.25) രാത്രി 8 മണിയാടെ കണ്ണൂർ രാജീവ് ഗാന്ധി റോഡിൽ ഗോപാൽ സ്ട്രീറ്റിൽ മാലിന്യം തള്ളിയവരെയാണ് കണ്ണൂർ കോർപ്പറേഷൻ നൈറ്റ് എൻഫോഴ്സ്മെന്റ്…
-
കാട്ടുപന്നിയുടെ ആക്രമത്തിൽ വീട്ടുപറമ്പിൽ നിന്ന് കർഷകന് പരിക്കേറ്റു. കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ തിരുമേനിയിലെ ഇടത്തുണ്ടി മേപ്പത്ത് എബ്രഹാമിനാണ് പരിക്കേറ്റത്. കൃഷിയിടത്തിൽ നിന്നുമാണ് പന്നിയുടെ ആക്രമം ഉണ്ടായത്.ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്നും പ്രദേശവാസികൾ പറയുന്നു .
-
kannur News
ഒരാൾ മാത്രം താമസിക്കുന്ന വീട്, പതിവായി പരിചയമില്ലാത്തവർ എത്തുന്നു; ചക്കരക്കലിൽ 3 പേർ അറസ്റ്റിലായത് 135 ഗ്രാം എംഡിഎംഎയുമായി
കണ്ണൂർ ചക്കരക്കല്ലിലെ ഒരു വീട്ടിൽ നിന്ന് മൂന്ന് പേരെ 130.4 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടി. മഹേഷ്, അർജുൻ, റെനീസ് എന്നിവരാണ് അറസ്റ്റിലായത്. വിൽപ്പനക്കായി എംഡിഎംഎ ചെറു പാക്കറ്റുകളാക്കുന്നതിനിടെയാണ് മയക്കുമരുന്ന് സംഘത്തെ പൊലീസ് പിടികൂടിയത്. ചക്കരക്കൽ മണിയൻ ചിറയിൽ റോഡരികിൽ തന്നെയുളള…
-
കണ്ണൂർ സെൻട്രൽ ജയിലിൽ സഫലം പദ്ധതിക്ക് തുടക്കമായി. ജയിൽ മോചിതരാകുന്നവർക്ക് പുതു ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് രൂപം നൽകിയ പുതിയ പദ്ധതിയാണ് സഫലം. ജയിൽ മോചിതരാകുന്ന അന്തേവാസികൾക്ക് ഉത്തമ പൗരന്മാരായി ജീവിക്കുവാനും നിയമ ലംഘന സാഹചര്യങ്ങളിൽ നിന്ന് പരിപൂർണ്ണമായും അകന്ന് പൊതുസമൂഹത്തിൻ്റെ…
-
എനിക്ക് പാട്ടുപാടാനറിയില്ല, എന്നാൽ എന്റെ ശബ്ദത്തിൽ എഐ ടൂൾ ഉപയോഗിച്ച് നമുക്കൊരു പാട്ടു കേട്ടാലോ’-യുട്യൂബറും ഇൻഫ്ലുവൻസറും ടെഡെക്സ് സ്പീക്കറുമായ റൗൾ ജോൺ അജു ചോദിച്ചപ്പോൾ വിദ്യാർഥികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകം. ക്വാണ്ടം മെക്കാനിക്സിനെ കുറിച്ച് മലയാളത്തിൽ സംസാരിക്കാമോ എന്ന് എഐ ടൂളിനോട്…
-
kannur News
ഇരിക്കൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ കണ്ണൂർ റൂറൽ ജില്ല സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പഞ്ചദിന ജില്ലാതല സഹവാസ ക്യാമ്പ്
by Sayana kby Sayana kകണ്ണൂർ റൂറൽ ജില്ല സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പഞ്ചദിന ജില്ലാതല സഹവാസ ക്യാമ്പ് ഇരിക്കൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ് പി എം പി വിനോദ് അധ്യക്ഷത…
