കണ്ണൂർ പരിയാരം വില്ലേജ് പരിധിയിൽ അനധികൃത മണൽവേട്ട. പരിയാരം പൊലിസ് പിടികൂടി വിവരമറിയിച്ചതിനെ തുടർന്നാണ് കുപ്പം പുഴയോരത്ത് കൂട്ടിയിട്ട മണൽ പരിയാരം വില്ലേജ് അധികൃതർ കസ്റ്റഡിയിൽ എടുത്തത്.പരിയാരം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുപ്പം പുഴയിൽ നിന്ന് അനധികൃതമായി മണൽ വാരുന്നതുമായി ബന്ധപ്പെട്ട്…
kannur News
-
-
താഴെചൊവ്വ: വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണി നടത്താൻ കൊണ്ടുവന്ന കാർ കത്തി നശിച്ചു. താഴെചൊവ്വ കിഴുത്തള്ളിക്ക് സമീപം വർക്ക് ഷോപ്പിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കാറിന്റെ അടിയിൽ വെൽഡിങ് ജോലിക്കിടെയാണ് തീ പടർന്നതെന്ന് വർക്ക് ഷോപ്പ് ഉടമ പറഞ്ഞു. കെട്ടിടത്തിന് കേടില്ല.…
-
kannur News
വനംവകുപ്പ് മന്ത്രിക്കെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം
by Sayana kby Sayana kവന്യ ജീവി അക്രമണം സർക്കാർ നിലപാടിൽ വനം മന്ത്രി എ കെ ശശീന്ദ്രന് എതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂർ കൂത്ത്പറമ്പിൽ വനം മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. കൂത്ത്…
-
kannur News
കൊടും വേനലിൻ്റെ വരവറിയിച്ച് കേരളത്തിൽ ചൂട് കനക്കുന്നു; കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കുടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിൽ
by Sayana kby Sayana kകൊടും വേനലിൻ്റെ വരവറിയിച്ച് സംസ്ഥാനത്ത് ചൂട് കനക്കുന്നു. ബുധനാഴ്ച സംസ്ഥാനത്ത് ഏറ്റവും കുടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. മട്ടന്നൂർ വിമാനത്താ വളത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 37.7 ഡി ഗ്രി സെൽഷ്യസ് ആയിരുന്നു താപനില. തൃശൂർ ജില്ലയിൽ വെള്ളാനി ക്കരയാണ്…
-
kannur News
മൂന്നാം കണ്ണ് സിദ്ധി നേടി അഭിവൃദ്ധിയുണ്ടാക്കാം’; കണ്ണൂരിൽ ആത്മീയ തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
by Sayana kby Sayana kകണ്ണൂരിൽ ആത്മീയ തട്ടിപ്പ് പരാതിയിൽ അന്വേഷണം. മൂന്നാം കണ്ണ് സിദ്ധി നേടി അഭിവൃദ്ധിയുണ്ടാക്കാമെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഹിമാലയൻ മിസ്റ്റിക് തേർഡ് ഐ ട്രസ്റ്റിനെതിരെയാണ് ആരോപണം. ഹിമാലയൻ മാസ്റ്റർ എന്നറിയപ്പെടുന്ന അഷ്റഫ് അടക്കം ആറ്…
-
kannur NewsNews
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
by Sayana kby Sayana kടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം കണ്ണൂർ യൂണിവേഴ്സിറ്റി ഐ.ടി എഡ്യൂക്കേഷൻ സെന്ററിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിൽ കരാര്‍ അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. യോഗ്യത: എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്. താല്പര്യമുള്ളവർ ഫെബ്രുവരി 18 ന് രാവിലെ 11 …
-
kannur NewsNews
കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 12 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
by Sayana kby Sayana kഎൽ ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഫെബ്രുവരി 12ന് ഏച്ചൂർ കോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഒമ്പത് വരെയും ഇടക്കണമ്പെത്ത് ട്രാൻസ്ഫോർമർ പരിധി രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് വരെയും…
-
kannur News
കണ്ണൂർ കോർപറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
by Sayana kby Sayana kകണ്ണൂർ കോർപറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്.കോഴിക്കോട് യൂണിറ്റ് വിജിലൻസാണ് രാവിലെ മുതൽ റെയ്ഡ് നടത്തിയത്.വരവിൽ കവിഞ്ഞ സ്വത്ത് എന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.
-
kannur News
മോർച്ചറിയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെവന്ന കുത്തുപറമ്പ് പാച്ചപൊയ്കയിലെ പവിത്രൻ മരിച്ചു
by Sayana kby Sayana kകണ്ണൂർ AKG സഹകരണ ആശുപത്രി മോർച്ചറിയിൽ നിന്ന് ജീവന്റെ തുടിപ്പുണ്ടെന്ന് അറിഞ്ഞ് തിരികെ തീവ്രപരിചരണത്തിലേക്ക് മാറ്റി പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയ പവിത്രൻ മരിച്ചു. കുത്തുപറമ്പ് പാച്ചപൊയ്ക സ്വദേശിയാണ് പവിത്രൻ. ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ഇയാൾ ആശുപത്രി വിട്ടിരുന്നു. വീട്ടിൽ കഴിയുന്നതിനിടെയാണ്…
-
kannur NewsNews
കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 11 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
by Sayana kby Sayana kകണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന കുനിയിൽ പീടിക, അതിരകം വയൽ, തേറോത്ത് കാവ്, പരപ്പിൻ മൊട്ട, യതീഖാന എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 11ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
