പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെ കെ.എസ്.യു നേതാവ് ബിതുൽ ബാലനെയാണ് പത്തോളം വരുന്ന മുഖംമൂടി സംഘം ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചത്.അർധരാത്രി 1:30 ഓടെ ആയിരുന്നു സംഭവം. സംഘടിച്ചെത്തിയ അക്രമി സംഘത്തിന്റെ ഇരുമ്പ് വടികൊണ്ടുള്ള അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ബിതുൽ…
kannur News
-
-
kannur News
പരിയാരം ചെറിയൂരിൽ വൻവാഷ് ശേഖരം പിടികൂടി; നശിപ്പിച്ചത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 115ലിറ്റർ വാഷ്
by Sayana kby Sayana kകണ്ണൂർ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരിയാരം പഞ്ചായത്തിലെ ചെറിയൂരിൽ വൻവാഷ് ശേഖരം പിടികൂടി നശിപ്പിച്ചു. തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ ചെറിയൂർ എന്ന സ്ഥലത്ത് വെച്ച് ചാരായം വാറ്റാൻ പാകപ്പെടുത്തിയ…
-
kannur News
കണ്ണൂർ കീഴ്പ്പള്ളി ചതിരൂരിൽ വളർത്തു നായയെ വന്യജീവി പിടിച്ചു കൊണ്ടു പോയി
by Sayana kby Sayana kകണ്ണൂർ കീഴ്പ്പള്ളി ചതിരൂരിൽ വളർത്തു നായയെ വന്യജീവി പിടിച്ചു കൊണ്ടു പോയി. ചതിരൂരിലെ ബിനോയിയുടെ വളർത്തുന്നയെയാണ് കൊണ്ടുപോയത്.കടുവയാണെന്ന് സംശയമുണ്ടെന്നു നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി.
-
kannur NewsNews
പയ്യന്നൂർ നെസ്റ്റ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ഏരിയാ നേതാക്കൾ മർദ്ദിച്ചതായി പരാതി
by Sayana kby Sayana kകണ്ണൂരിൽ SFI യൂണിറ്റ് സെക്രട്ടറിയെ മർദ്ദിച്ച് SFI ഏരിയ കമ്മിറ്റി അംഗങ്ങൾ, ഫണ്ട് കിട്ടാത്തതിനാണ് യൂണിറ്റ് സെക്രട്ടറിക്ക് നേരെ മർദ്ദനം ഉണ്ടായത്.കഴിഞ്ഞ ദിവസം പയ്യന്നൂർ നെസ്റ്റ് കോളേജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മർദ്ദനമേറ്റത്. കോളേജ് യൂണിയൻ ഫണ്ടിൽ…
-
kannur NewsNews
കുഞ്ഞിന്റെ കാലില്‍ സൂചിക്കഷ്ണം തറച്ചു കയറിയ സംഭവം; കേസെടുത്ത് പൊലീസ്
by Sayana kby Sayana kകണ്ണൂരില്‍ 25 ദിവസം പ്രായമുളള കുഞ്ഞിന്റെ കാലില്‍ സൂചിക്കഷ്ണം തറച്ചു കയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.24 ദിവസത്തോളം കുഞ്ഞിന്റെ കാലില്‍ സൂചി ഉണ്ടായിരുന്നു എന്നാണ് എഫ്ഐആർ. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെന്ന ബിഎൻഎസ് 125 വകുപ്പ്…
-
കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടം : രണ്ടുപേർ മരിച്ചു കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കണ്ണപുരം സ്വദേശികളായ റഷീദ, അലീമ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.കാട്ടിലെ പള്ളി ഉറൂസ് കഴിഞ്ഞ് മടങ്ങിയവർ…
-
Entertainmentkannur News
സൗജന്യ ജി.ഡി.എ , ജി. സി. ആർ. എ കോഴ്സിന് ആസ്റ്റർ മെഡ്സിറ്റിയിൽ തുടക്കം
by NW@08by NW@08ആസ്റ്റർ ഡിഎം ഫൗണ്ടേഷനും ആസ്റ്റർ വോളൻ്റിയേഴ്സും ചേർന്ന് ആലപ്പുഴ ജില്ലാ ഭരണകൂടത്തിൻ്റെയും കേരള നൈപുണ്യ വികസന മിഷൻ്റെയും സഹകരണത്തോടെ വൃദ്ധ പരിചരണം, കിടപ്പ് രോഗി പരിചരണം എന്നീ രണ്ടു തൊഴിലധിഷ്ഠിത കോഴ്സുകൾ ആസ്റ്റർ മെഡ്സിറ്റിയിൽ ആരംഭിച്ചു. വൃദ്ധ പരിചരണം, കിടപ്പ് രോഗി…
-
kannur NewsPolitics
NM വിജയൻറെയും മകൻറെയും ആത്മഹത്യ: കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിപിഐഎം
by NW@08by NW@08വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കാന്‍ സിപിഐഎം. പ്രേരണാകുറ്റം ചുമത്തിയതോടെ ഐസി ബാലകൃഷ്ണന് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എം വി ഗോവിന്ദന് ആവശ്യപ്പെട്ടു. പെരിയ ഇരട്ടക്കൊലക്കേസിലെ വിധി അടക്കമുളള വിഷയങ്ങളില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ…
