News

കാറിൽ അപകടകരമായി റീൽസ് ചിത്രീകരിച്ചു; പിന്നാലെ കേസ്

കോഴിക്കോട് വിവാഹ ആഘോഷത്തിനിടെ, കാറിൽ അപകടകരമായി റീൽസ് ചിത്രീകരിച്ചതിന് കേസ്. ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.അപകടകരമായ ഡ്രൈവിംഗ്, പൊതു ജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസ്സം സൃഷ്ടിച്ചു , പുളിയാവ് റോഡിൽ പടക്കം പൊട്ടിച്ചു എന്നിവക്കാണ് കേസെടുത്തത്.വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ വളയം…

Read more

കർണാടകയിൽ വാഹനാപകടം; പത്ത് മരണം

കർണാടകയിൽ വാഹനാപകടത്തിൽ 10 മരണം.പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ലോറിയിൽ പച്ചക്കറി ചാക്കുകൾക്കു മീതെ ഇരുന്ന് സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്.ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി – കുംത്ത ദേശീയ പാത 65ൽ പുലർച്ചെ…

Read more

സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്

സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയാണ് പരാതിക്കാരൻ. ബിസിനസിൽ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോർട്ടിന്റെ ഉടമയാക്കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. വ്യാജമെയിലുകൾ…

Read more

ഡിസിസി ട്രഷററുടെ ആത്മഹത്യ; കേസിൽ വലിച്ചിഴക്കുന്നത് ​ഗൂഢാലോചനയെന്ന് സുധാകരൻ

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുടുംബത്തോട് സഹതാപമുണ്ടെന്നും കുടുംബത്തെ സന്ദർശിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നും തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. കേസുമായി യാതൊരു…

Read more

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടയം രാമപുരത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. പൊൻകുന്നം സ്വദേശി ബിബിൻ, എരുമേലി സ്വദേശി മാർട്ടിൻ എന്നിവരാണ് പിടിയിലായത്. രാമപുരം ഐങ്കൊമ്പിൽ വെച്ചാണ് മോഷ്ടിച്ചുകൊണ്ടുവന്ന ക്രെയിൻ അടക്കം പോലീസ്…

Read more

ആറ്റിങ്ങലിലെ കൂട്ട വാഹനാപകടം; അപകടം സൃഷ്ടിച്ചത് കഴക്കൂട്ടം സ്റ്റേഷനിലെ എഎസ് ഐ

ആറ്റിങ്ങൽ പൂവൻപാറയിലെ കൂട്ട വാഹനാപകടത്തിൽ നിർണായക ട്വിസ്റ്റ്. അപകടം സൃഷ്ടിച്ചത് കഴക്കൂട്ടം സ്റ്റേഷനിലെ എഎസ് ഐ ശ്രീജിത്ത്. ശ്രീജിത്ത് ഓവർടേക്കിങിന് ശ്രമിക്കവെ മാരുതി കാറിന് നിയന്ത്രണം തെറ്റുകയായിരുന്നു. അമിത വേഗതയിൽ എത്തിയ മാരുതി കാർ ആദ്യം ഐഎസ്ആർഒയുടെ ബസിൽ ഇടിച്ച ശേഷം…

Read more

പയ്യന്നൂർ നെസ്റ്റ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ഏരിയാ നേതാക്കൾ മർദ്ദിച്ചതായി പരാതി

കണ്ണൂരിൽ SFI യൂണിറ്റ് സെക്രട്ടറിയെ മർദ്ദിച്ച് SFI ഏരിയ കമ്മിറ്റി അംഗങ്ങൾ, ഫണ്ട് കിട്ടാത്തതിനാണ് യൂണിറ്റ് സെക്രട്ടറിക്ക് നേരെ മർദ്ദനം ഉണ്ടായത്.കഴിഞ്ഞ ദിവസം പയ്യന്നൂർ നെസ്റ്റ് കോളേജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മർദ്ദനമേറ്റത്. കോളേജ് യൂണിയൻ ഫണ്ടിൽ…

Read more

ഇന്ന് “സൈറൺ മുഴങ്ങും” പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല

ഇന്ന് “സൈറൺ മുഴങ്ങും” പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല.സംസ്ഥാന ദുരന്ത നിവാരണം- KaWaCHaM (Kearla Warnings Crisis and System) പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനത്തുവച്ച് ബഹു മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതാണെന്നും പദ്ധതിയുടെ…

Read more

കുഞ്ഞിന്‍റെ കാലില്‍ സൂചിക്കഷ്ണം തറച്ചു കയറിയ സംഭവം; കേസെടുത്ത് പൊലീസ്

കണ്ണൂരില്‍ 25 ദിവസം പ്രായമുളള കുഞ്ഞിന്‍റെ കാലില്‍ സൂചിക്കഷ്ണം തറച്ചു കയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.24 ദിവസത്തോളം കുഞ്ഞിന്‍റെ കാലില്‍ സൂചി ഉണ്ടായിരുന്നു എന്നാണ് എഫ്‌ഐആർ. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെന്ന ബിഎൻഎസ് 125 വകുപ്പ്…

Read more

കണ്ണൂരിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തും

കലക്ടറേറ്റ് മൈതാനിയില്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തും. രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. പൊലീസ്, എക്സൈസ്,…

Read more