News

ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല; ബ്രൂവറി വിഷയത്തിലെ സിപിഐ പ്രതിഷേധം തള്ളി എംവി ഗോവിന്ദൻ

ബ്രൂവറി വിഷയത്തിലെ സിപിഐ പ്രതിഷേധം തള്ളി എംവി ഗോവിന്ദൻ. ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല,സർക്കാർ നിലപാടാണ് താൻ പറഞ്ഞതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മദ്യനിർമ്മാണശാലക്ക് വെള്ളം കണ്ടെത്തുക മഴവെള്ളസംഭരണിയിൽ നിന്നാണ് അഞ്ചേക്കർ സ്ഥലത്ത് മഴവെള്ളസംഭരണി നിർമ്മിക്കും. 8 കോടി…

Read more

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെ തിരിച്ചറിയാനാകാത്ത 32 പേരുടെ ലിസ്റ്റാണ് ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചത്. 231 മൃതദേഹങ്ങളും, 223 മൃതദേഹ ഭാഗങ്ങളുമാണ് ഇതുവരെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കണ്ടെടുത്തത്. കാണാതായവരെ ദുരന്തത്തിൽ മരിച്ചവരായി കണക്കാക്കാനുള്ള സർക്കാർ ഉത്തരവ്…

Read more

മാരാമൺ കൺവൻഷൻ; പരിപാടിയിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി

മാരാമൺ കൺവൻഷൻ യുവജനസഖ്യം യുവവേദി പരിപാടിയിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി. കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻെറ എതിർപ്പ് മൂലമാണ് വി ഡി സതീശനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്. ഇടതുപക്ഷ അനുഭാവമുള്ള യുവ ജനസഖ്യം കമ്മിറ്റി അംഗങ്ങൾ സതീശനെ…

Read more

വാഹനാപകടത്തിൽ വൈദികൻ മരിച്ചാൽ രൂപതയ്ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ അവകാശമില്ല; ഹൈക്കോടതി

വാഹനാപകടത്തിൽ വൈദികൻ മരിച്ചാൽ രൂപതയ്ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തിൽ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച തർക്കത്തിലാണ് കോടതി വിധി. ജസ്റ്റിസ് സി പ്രദിപ് കുമാറാണ് കേസിൽ വിധി പറഞ്ഞത്. 2013 ഏപ്രിൽ 16നാണ്…

Read more

ലഹരിക്കടിമയായ മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു

ലഹരിക്കടിമയായ മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഹരികുമാറിന്റെ മരിച്ചത്. ലഹരി ഉപയോഗിച്ച് വന്ന മകൻ ആദിത്യൻ ജനുവരി 15നാണ് ഹരികുമാറിനെ ക്രൂരമായി മർദ്ദിച്ചത്. മുഖത്തും…

Read more

കഴുത്തിലെ മാല പുലിനഖം; പിന്നാലെ കോയമ്പത്തൂരിലെ വ്യവസായി വനംവകുപ്പിന്റെ പിടിയിൽ

യൂട്യൂബറെ കണ്ടപ്പോൾ തന്റെ കഴുത്തിലെ മാല പുലിനഖമാണെന്നും മറ്റും പറഞ്ഞ കോയമ്പത്തൂരിലെ വ്യവസായി ബാലകൃഷ്ണനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ദിവസങ്ങൾക്ക് മുൻപ് കോയമ്പത്തൂരിലെ ഒരു പരുപാടിയിൽ വെച്ചായിരുന്നു വ്യവസായി കഥ വെളിപ്പെടുത്തിയത്. കോയമ്പത്തൂർ മാപ്പിളൈ എന്ന യൂട്യൂബ് ചാനൽ അവതാരകനായ യുവാവ്, വ്യവസായിയുടെ…

Read more

ഒന്നരവയസുള്ള കു‍ഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ഒന്നരവയസുള്ള കു‍ഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശിയാണ് ശരണ്യ. 2020 ഫെബ്രുവരി 17നായിരുന്നു ക്രൂരകൊലപാതകം. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ ശ്രമം. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

Read more

ഒടുവിൽ നീതി; പാറശ്ശാല ഷാരോണ്‍ വധകേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

പാറശ്ശാല ഷാരോണ്‍ വധകേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധി കേള്‍ക്കാൻ…

Read more

നെയ്യാറ്റിൻകര ഗോപന്റെ മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ ശരീരത്തിൽ അസ്വാഭാവികമായി മുറിവുകളോ, ക്ഷതമോ കണ്ടെത്തിയില്ല. കാലുകളിൽ പഴക്കം ചെന്ന മുറിവുണ്ട്. ഇത് പ്രമേഹത്തെ തുടർന്ന് ഉണ്ടായതാണ്. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്ക് കണ്ടെത്തി. ഇത്…

Read more

കണ്ണൂർ പുഷ്‌പോത്സവ നഗരിയിൽ നാലാം നാൾ ജനനിബിഡം

ഒഴിവു ദിനമായ ഞായറാഴ്ച കാലുകുത്താനിടമില്ലാത്ത വിധം ജനങ്ങളുടെ ഒഴുക്കായിരുന്നു പുഷ്‌പോത്സവ നഗരിയിൽ. വീടുകളിൽ പൂന്തോട്ടം ഒരുക്കുന്നതിന് വിവിധ സ്റ്റാളുകളിലും നല്ല തിരക്കായിരന്നു. വിദേശ പുഷ്പങ്ങൾക്കാണ് ആവശ്യക്കാരേറെ. കേരളത്തിന്റെ കാലാവസ്ഥയിൽ നല്ല വിളവ് ലഭിക്കുന്ന സ്ഥിതിയായതോടെ വീടുകളിൽ മാത്രമല്ല വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരും…

Read more