സ്ഥലം എംഎൽഎ മുകേഷ് ഇല്ലാതെ കൊല്ലത്ത് പാർട്ടി സമ്മേളനം
സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലത്തെ പാർട്ടി എംഎൽഎ മുകേഷ് എവിടെയെന്ന ചോദ്യം ഉയരുന്നു. ലൈംഗിക ആരോപണ കേസിൽ പൊലീസ് കുറ്റപത്രം നൽകിയതോടെ സമ്മേളന പരിപാടികളിൽ നിന്ന് മുകേഷിനെ മാറ്റിനിർത്തിയെന്നാണ് സൂചന. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്നാണ് വിവരം.മുപ്പത്…