വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലേക്ക് മാർച്ച് സംഘടിപ്പിച് യൂത്ത് കോൺഗ്രസും,എംഎസ്എഫും
താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ കുറ്റോരോപിതരെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. കെഎസ്‌യുവും എംഎസ്എഫുമാണ് സമരരംഗത്തുള്ളത്. വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലേക്ക് യൂത്ത് കോൺഗ്രസും മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസെത്തി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ കെഎസ്‌യു പ്രവർത്തകർ…