ഗതാഗതം നിരോധിച്ചു

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പെരുവാംപറമ്പ് കല്ലുവയല്‍ നെല്ലിക്കാംപൊയില്‍ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് നെല്ലിക്കാംപൊയിലിനും കല്ലുവയലിനും ഇടയില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് രണ്ട് മുതല്‍ അഞ്ച് വരെ പ്രസ്തുത ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പെരുവാംപറമ്പ് നിന്നും വരുന്ന വാഹനങ്ങള്‍ കുരിശിന് കീയില്‍- നെല്ലിക്കാംപൊയില്‍ വഴിയും നെല്ലികാംപൊയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചുള്ളി മേഖല -കല്ലുവയല്‍ വഴിയും കടന്നുപോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും