kannur News News കണ്ണൂര്‍ ജില്ലയില്‍ (മാർച്ച് 02 ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ Sayana kMarch 1, 20250119 views എച്ച് ടി ലൈനിനു സമീപമുള്ള മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍, നുച്ചിലോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 9:30 മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.