കണ്ണൂർ ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂർ ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കണയന്നൂരിലെ സ്വകാര്യ ബസ് കണ്ടക്ടർ നിഖിൽ മോഹനാണ്  മരിച്ചത്. ഇന്നലെ രാത്രി 7 മണിക്ക് വളവിൽ പീടികയിൽ വച്ചായിരുന്നു അപകടം. അഭിലാഷ് പപ്പടം ഉടമ മോഹനൻ്റെയും നിഷയുടെയും മകനാണ്.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു