കണ്ണൂർ ചെറുപുഴ കോഴിച്ചാലിലെ കവുങ്ങുകാട്ടിൽ ജീസ് ജോസിനെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോൾ രാജഗിരി പള്ളി സമീപത്ത് നിന്നും കാട്ടുപന്നി ജിസിനെ ആക്രമിച്ചത്. ജിസിനെയും വണ്ടിയെയും ആക്രമിച്ച് ഓവുചാലിലേക്ക് തള്ളിയിടുകയായിരുന്നു.