തലശ്ശേരി ജോ ആര്‍ടി ഓഫിസും ഡ്രൈവിംഗ് സ്‌കൂള്‍ തലശ്ശരി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ക്യാമ്പയില്‍ സംഘടിപ്പിച്ചു. തലശ്ശേരി കെഎസ് ആര്‍ ടി സി ഡിപ്പോയിലാണ് പരിപാടി നടന്നത്.ക്യാമ്പയിനില്‍ എം വി ഡി പ്രശാന്ത് അധ്യക്ഷനായി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ ക്ലാസെടുത്തു. എംവിഡി സജിത്ത് , അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍മാരായ പ്രവീണ്‍ ശ്രീജിത്ത് എ്ന്നിവര്‍ സംസാരിച്ചു. അനില്‍ കുമാര്‍ സ്വാഗതവും എം പി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.